NEWS
ചെങ്ങന്നൂർ ഇലഞ്ഞിമേൽ ഗാന്ധിഭവനിലെ അന്തേവാസികൾക്ക് സ്നേഹ വിരുന്ന്
30/03/2026 04:00 PM IST
nila

ചെങ്ങന്നൂർ :ചെങ്ങന്നൂർ ഇലഞ്ഞിമേൽ ഗാന്ധിഭവനിലെ അന്തേവാസികൾക്ക് സ്നേഹ വിരുന്ന് ഒരുക്കി കരുതൽ ചാരിറ്റബിൾ സൊസൈറ്റി.
പ്രസിഡൻ്റ് സിബീഷ് ചെറുവല്ലൂർ
സെക്രട്ടറി അജിത്ത് പ്രായിക്കര
ട്രഷറർ സുരേഷ് മാന്നാർ
എക്സി അംഗം എച്ച്
അരുൺ
അജയ്, ആകാശ് എന്നിവർ നേതൃത്വം നൽകി
സമൂഹത്തിൽ നിർധരരായ രോഗികൾക്ക് ചികിത്സ സഹായവും
ആംബുലൻസ് സേവനവും
വീടില്ലാത്തവർക്ക് വാസയോഗ്യമായ വീട് നിർമാണവും നിരാലംബർക്ക് സഹായവും ആണ് കരുതൽ ചാരിറ്റബിൾ സൊസൈറ്റിയുടെ ലക്ഷ്യം എന്ന് ഭാരവാഹികൾ പറഞ്ഞു
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











